യുവാക്കളുടെ പ്രിയ താരങ്ങള്‍ ഒന്നിക്കുന്നു; എല്ലാം അമല്‍ നീരദിനു വേണ്ടി; ഇതാണ് കാര്യം

മായാനദിയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യലക്ഷ്മിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വാഗമണില്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ബിഗ് ബിയുടെ രണ്ടാംഭാഗം ‘ബിലാല്‍’ ഈ സിനിമയ്ക്കുശേഷമേ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News