നജീബ് കാന്തപുരത്തിന്റെയും ലീഗിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടക്കി പീപ്പിള്‍ ടിവി; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി നജീബ്

നജീബ് കാന്തപുരത്തിന്റെയും ലീഗിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടക്കി പീപ്പിള്‍ ടിവി ന്യൂസ്. രാവിലെ 11.30ന്റെ ചര്‍ച്ചയിലാണ് വത്തക്ക മാഷിനെ പിന്തുണച്ച ലീഗിന്റെ വാദം പീപ്പിള്‍ ടിവി പൊളിച്ചത്.

സ്ത്രീയെ ഇസ്ലാമികതയ്ക്ക് നിര്‍ബന്ധിക്കുന്നവര്‍, കെഎം ഷാജിയും നജീബ് കാന്തപുരവും എന്തേ, ഇസ്ലാമിക ചിഹ്നമായ താടി വയ്ക്കാത്തത് എന്ന ചോദ്യത്തിന് മുന്നില്‍ നജീബ് പതറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News