‘ചെയ്ത പാപങ്ങളേറ്റ് പറയാന്‍ അവസരം വേണം’; കുമ്പസാരിക്കാന്‍ അവധി ആവശ്യപ്പെട്ട് പിസി ജോര്‍ജ്

തിരുവനന്തപുരം: പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നും ആവശ്യപ്പെട്ട് പിസി ജോര്‍ജ്.

ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസിയുടെ അവധിവേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News