വരച്ചു തീരാത്ത രംഗപടങ്ങള്‍; ആര്‍ട്ടിസ്റ്റ് സുജാതന്‍റെ ജീവിതനാടകം; ലോക നാടക ദിനത്തില്‍ കേരള എക്സ്പ്രസ് കാണാം

അരങ്ങില്‍ നിമിഷ നേരം കൊണ്ട് കുടിലും കൊട്ടാരവും പാടവും പറമ്പും പു‍ഴയും കായലുമെല്ലാം സംഭവിപ്പിക്കുന്ന ഈ മനുഷ്യനേക്കാള്‍ മലയാള നാടക വേദിയുമായി തീവ്ര ബന്ധമുള്ള ഒരാളും ഇപ്പോള്‍ ഇപ്പോള്‍ കേരളത്തിലില്ല.

രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍. മലായാള നാടക വേദിയിലെ അതികായരായ തോപ്പില്‍ ഭാസി, പിജെ ആന്‍റണി, കെടി മുഹമ്മദ്, എന്‍എന്‍ പിള്ള ഒ മാധവന്‍, തിലകന്‍, കെപിഎസി ലളിത, എസ് എല്‍പുരം സദാനന്ദന്‍ തുടങ്ങീ ആര്‍ട്ടിസ്റ്റ് സുജാതന്‍റെ വരകള്‍ക്ക് വേണ്ടി കാത്തുനിന്നവരെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.

ആര്‍ട്ടിസ്റ്റ് സുജാതനെക്കുറിച്ചുള്ള കേരള എക്സ്പ്രസ് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here