മുഖ്യമന്ത്രി പിണറായി കേന്ദ്ര ഗതാഗതമന്ത്രി ഗഡ്കരിയുമായി കൂടികാ‍ഴ്ച നടത്തും; കീ‍ഴാറ്റൂര്‍ വിഷയമടക്കം ചര്‍ച്ചയാകും

ദില്ലി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉച്ചയ്ക്ക് 12 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.

കീഴാറ്റൂരില്‍ ബൈപ്പാസിനു പകരം എലിവേറ്റഡ് റോഡിന്‍റെ സാധ്യത തേടി നേരത്ത സംസ്ഥാന സര്‍ക്കാര്‍ ഗഡ്കരിക്കു കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളും എലിവേറ്റഡ് റോഡിന്‍റെ സാധ്യതയും യോഗത്തില്‍ ചര്‍ച്ചയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel