പാര്‍ട്ടി കോണ്‍ഗ്രസ്; സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്നുമുതല്‍

ദില്ലി:22-ാം മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടടക്കം ചര്‍ച്ചചെയ്യാനും തയ്യാറാക്കാനുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയോഗം ഇന്നാരംഭിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാകും കേന്ദ്രകമ്മിറ്റി.

ഹൈദരാബാദില്‍ അടുത്ത മാസം  18 മുതല്‍ 22 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുക. രണ്ട് ദിവസമായി ചേരുന്ന കമ്മിറ്റിയില്‍ മറ്റ് സംഘടനാ വിഷയങ്ങളും ചര്‍ച്ചയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News