തുമ്മുന്നതിനിടെ മൂക്കുത്തി ഇളകി ശ്വാസകോശത്തിനകത്തായി; കൊച്ചിയിലെ യുവതി ഒടുവില്‍ രക്ഷപ്പെട്ടതിങ്ങനെ

കൊച്ചിയിലാണ് സംഭവം തുമ്മുന്നതിനിടെ പലാരിവട്ടം സ്വദേശിനിയുടെ മൂക്കുത്തി ശ്വാസകോശത്തിലേക്ക് കയറി. എന്‍ഡോസ്കോപ്പി വ‍ഴിയാണ് പിന്നീട് മൂക്കുത്തി പുറത്തെടുത്തത്.

എക്സ്റേ പരിശോധനയിലാണ് യുവതിയുടെ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടത് എന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് എന്‍ഡോസ്കോപ്പി വ‍ഴി മൂക്കുത്തി പുറത്തെടുക്കുകയായിരുന്നു.എന്‍ഡോസ്കോപ്പി മറ്റ് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നുംമുക്തി നല്‍കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News