ഇവന്‍ വേറെ ലെവലാണ് ഭായ്; ഇര തേടുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം; മാനിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ കാണാം

ഭീമന്‍ പാമ്പുകളെ ഏറെ കണ്ടിട്ടുണ്ടാവും. പക്ഷേ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇര തേടുന്ന ഒരു ഭീകരന്‍ പാമ്പിനെ കണ്ടിട്ടുണ്ടാവില്ല. അത്തരത്തില്‍ ഒരു ഭീമന്റെ അപൂര്‍വ്വ ഇരപിടിക്കല്‍ ദൃശ്യങ്ങളാണ് ഇന്തോനേഷ്യന്‍ വനമേഖലയില്‍ നിന്നും ലഭിച്ചത്.

ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പാമ്പുകള്‍ ഏറെ വലിപ്പമുള്ള വിഭാഗത്തില്‍പെടുന്നതാണ്. മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഇതിന്റെ ഇരപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ഡിസ്‌കവറി ചാനല്‍ സംഘമാണ് പകര്‍ത്തിയത്. മാനിനെ പിടിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News