ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന ആഗ്രഹം പീപ്പിള്‍ ടിവിയോട് തുറന്നുപറഞ്ഞ് പിസി വിഷ്ണുനാഥ്; താന്‍ മാറിനില്‍ക്കാന്‍ തയ്യാറെന്ന് വിജയകുമാര്‍; കോണ്‍ഗ്രസിന് പുതിയ തലവേദന

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമായിരുന്നു എന്ന് മുൻ MLA PC വിഷ്ണുനാഥ് . പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി താൻ മാറി നിന്നതാണന്നും തനിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നതായും PC വിഷ്ണുനാഥ് പീപ്പിൾ Tv യോട് പറഞ്ഞു.

pc വിഷ്ണുനാഥ് മത്സരിക്കാൻ തയ്യാറെങ്കിൽ താൻ ഇനിയും മാറി നിൽക്കാൻ തയ്യാറാണന്ന് ചെങ്ങന്നൂർ സ്ഥാനാർത്ഥി വിജയകുമാർ പറഞ്ഞു.

ചെങ്ങന്നൂർ സ്ഥാനാർത്ഥി നിർണ്ണയവുമായ് ബന്ധപ്പെട്ട് കോൺഗ്രസ്സിനുള്ളിൽ ഉണ്ടായിരുന്ന തർക്കങ്ങൾ മറ നീക്കി പുറത്തു വന്നിരിക്കയാണിപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News