പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒരു മരണം

പാലായ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ വച്ചാണ് തീപിടിച്ചത്.

കാര്‍ ഓടിച്ചിരുന്ന മുരുക്കുമ്പുഴ സ്വദേശിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു മരണത്തിനിടയാക്കിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News