തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ :മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ കൊടകരയില്‍ വെച്ചാണ് അപകടമുണ്ടായത്.

കാല്‍ നടയായി പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞു കയറുകയായിരുന്നു. പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News