റേഡിയോ ജോക്കിയുടെ കൊലപാതകം; സ്ത്രീബന്ധം സ്ഥിരീകരിച്ചു #WatchLive

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ സ്ത്രീബന്ധം സ്ഥിരീകരിച്ച് മൊഴി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദൃക്‌സാക്ഷി കുട്ടന്റേതാണ് മൊഴി.

ആക്രമണത്തിനു മുമ്പും സ്ത്രീ രാജേഷുമായി ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും പ്രാര്‍ത്ഥനയോടെ കൂടെയുണ്ടെന്ന് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചിരുന്നെന്നും കുട്ടന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News