മനുഷ്യ ശരീരത്തില്‍ പുതിയ അവയവം; ശാസ്ത്രലോകം അമ്പരപ്പില്‍

ശാസ്ത്രലോകം അമ്പരപ്പിച്ച് മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി. തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ അവയവത്തിനെ ശാസ്ത്രലോകം ‘ഇന്റര്‍സ്റ്റിഷ്യം’ എന്നാണ് വിളിച്ചിരിക്കുന്നത്.

ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള അവയവങ്ങളില്‍ ഒന്നാണിത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായകരമാകുന്നതുമാണ് ഈ ശരീരഭാഗമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ കൂട്ടം. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് ഇതും. ഇവ ശരീരത്തില്‍ മുഴുവന്‍ കാണപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News