ചിരസ്മരണയില്‍ കയ്യൂര്‍ #WatchVideo

കയ്യൂർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണക്ക് വ്യാഴാഴ്ച 75 വയസ്.

സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരെ പോരാടി കഴുമരമേറിയ കയ്യൂരിന്റെ വീരപുത്രന്മാരായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരുടെ സ്മരണയ്ക്കു മുന്നിൽ നാട് പ്രണാമമർപ്പിക്കുന്നു.

ചിരസ്മരണയില്‍ കയ്യൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel