15 നിലയുണ്ടെന്ന് പറഞ്ഞിട്ടെന്താ; തകരാന്‍ സെക്കന്റുകള്‍ മതി; എല്ലാം ഈ വീഡിയോ പറയും

ഏതു കൂറ്റന്‍ കെട്ടിടമായാലും തകര്‍ന്നു വീഴാന്‍ സെക്കന്റുകള്‍ മതി. 15 നിലയുളള ഒരു കെട്ടിടം 10 സെക്കന്റെുകള്‍ കൊണ്ട് തകര്‍ന്നു വീണതിന്റ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയില്‍ ചൈനയില്‍ നിന്നുള്ളതാണ്. 20 വര്‍ഷം പഴക്കമുളള കെട്ടിടം നിമിഷങ്ങള്‍കൊണ്ടാണ് തകര്‍ന്നുവീണത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News