ഐഎസില്‍ ചേര്‍ന്ന നാലു മലയാളികള്‍ ബോംബാക്രമത്തില്‍ കൊല്ലപ്പെട്ടു

ഐഎസില്‍ ചേര്‍ന്ന നാലു മലയാളികള്‍ ബോംബാക്രമത്തില്‍ കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞടക്കമുളള കാസര്‍ഗോഡ് സ്വദേശികളാണ് കൊല്ലപ്പെട്ടത്.  മരണം അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ബോംബാക്രമണത്തിലായിരുന്നു.

കാസര്‍ഗോഡ് പടന്ന സ്വദേശികളായ  ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

എന്‍ഐഎയില്‍ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഡിജിപി വ്യക്തമാക്കി. ഇവരെക്കുറിച്ച്  എന്‍ഐ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here