എന്‍ഫീല്‍ഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനോര്‍; പുത്തന്‍ പരസ്യമെത്തി

നിരത്തുകളിലെ താരമാണ് എന്‍ഫീല്‍ഡ് ബൈക്കുകള്‍. കാലമിത്ര കടന്നുപോയിട്ടും എന്‍ഫീല്‍ഡിന്റെ രാജകീയപ്രൗഡിക്ക് വെല്ലുവിളിയുയര്‍ത്താന്‍ മറ്റ് ബൈക്കുകള്‍ക്ക് സാധിച്ചിട്ടില്ല.

മുന്‍ നിര ബൈക്ക് നിര്‍മ്മാതാക്കള്‍ എന്‍ഫീല്‍ഡിനോട് കിടപിടിക്കുന്ന സവിശേഷതകളുള്ള ബൈക്കുകളുമായി എത്തിയിട്ടുണ്ടെങ്കിലും പ്രൗഡിയില്‍ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

പലപ്പോഴും വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ബജാജ് വീണ്ടും പഴയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്‍ഫീല്‍ഡിനെ പരിഹസിക്കുന്ന കുറെയേറെ പരസ്യങ്ങള്‍ നേരത്തെ തന്നെ അവര്‍ നല്‍കിയിട്ടുണ്ട്.

എല്ലാ പരസ്യങ്ങളും അവശ്യത്തിലധികം ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോ‍ഴിതാ പുത്തന്‍ പരസ്യവുമായി രംഗത്തെത്തിരിക്കുകയാണ് ബജാജ് ഡോമിനര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News