അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇത്തവണ ഒഴിയുമെന്ന് ഇന്നസെന്റ്

പാലക്കാട്: അമ്മ പ്രസിഡന്റ് സ്ഥാനത്ത് താന്‍ ഇത്തവണ ഒഴിയുമെന്ന് ഇന്നസെന്റ്.

ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. തനിക്കൊരു ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അമ്മ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ഒരിക്കലും കഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാവരും ആ കസേരയില്‍ തന്നെ കൊണ്ടിരുത്തിയതാണും ഇന്നസെന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News