ഈ മുഖം കാണുമ്പോള്‍ നിങ്ങള്‍ മുഖം പൊത്തും; ഇത് അലോഷ്യസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

ദൈവപുത്രന് മാത്രമല്ല മനുഷ്യപുത്രനും ഉയര്‍ത്തെഴുന്നേല്‍ക്കാം എന്നതിന്റെ ഉറപ്പാണ് കണ്ണൂര്‍ കടന്നപ്പള്ളിയിലെ അലോഷ്യസിന്റെ ജീവിതം.

ദൈവം പക്ഷേ അലോഷ്യസിന്റെ മുഖം തിരിച്ചെടുത്തു. മുഖത്തിന്റെ സ്ഥാനത്ത് അലോഷ്യസിന് ഇന്നൊരു മാസ്‌ക്കാണ്. കേരളത്തില്‍ മുഖം മൂടി സ്വന്തം മുഖമായി മാറിയ ഏക മനുഷ്യനായിരിക്കും അലോഷ്യസ്.

വിഷുവും ഈസ്റ്ററുമെല്ലാം മദ്യം കൊണ്ട് മതേതരമായി ആഘോഷിക്കുന്ന മലയാളി, അലോഷ്യസിന്റെ ജീവിതം കേട്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും. 13 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വന്തം മുഖത്തെക്കുറിച്ച് അലോഷ്യസ് പറയുന്ന ജീവിതം കേള്‍ക്കാം.

കേരളാ എക്‌സ്പ്രസിന്റെ ‘മുഖമില്ലാത്തവന്റെ ഈസ്റ്റര്‍’ ഇവിടെ പൂര്‍ണ്ണമായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News