
സന്തോഷ് ട്രോഫിയില്‍ കപ്പടിക്കാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ആവേശത്തിലാണ് കേരളത്തിലെ ഫൂട്‌ബോള്‍ ആരാധകര്‍. ചുണക്കുട്ടികള്‍ക്ക് ആശംസകളുമായി ഷൈജു ദാമോദരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here