അവതാരക രാധിക ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആത്മാഹത്യാക്കുറിപ്പ് പുറത്ത്

ആന്ധ്രാപ്രദേശിലെ പ്രമുഖ ടെലിവിഷൻ അവതാരക ഫ്ളാറ്റിന്‍റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. വെങ്കനഗിരി രാധികാ റെഢി എന്ന അവതാരകയാണ് ഇന്നലെ രാത്രിയോടെ ജിവനൊടുക്കിയത്.

മാതാപിതാക്കളോടും മകനോടുമൊപ്പം താമസിച്ചു വരികയായിരുന്നു ഇവർ. ആത്മഹത്യക്ക് മറ്റാരും ഉത്തരവാദികളല്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും ആത്മഹത്യാക്കുറിപ്പ് എ‍ഴുതി വച്ച ശേഷമാണ് രാധിക ജീവനൊടുക്കിയത്.

തന്‍റെ തലച്ചോറാണ് തന്‍റെ ശത്രുവെന്നും രാധിക കുറിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News