നടന്‍ നീരജ് മാധവിന്‍റെ കിടിലന്‍ കല്ല്യാണ വീഡിയോ കാണാം

ചലച്ചിത്ര താരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് നടന്ന ചടങ്ങില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തില്‍ നീരജ് താലി ചാര്‍ത്തി. നടനും സംവിധായകനുമായ വിജയ്ബാബു അടക്കമുളള നീരജിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News