ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഡിഎന്‍എയിലുള്ളത് ദലിത് വിരോധം; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

രാജ്യമാകെ ദലിത് സംഘടനകള്‍ കടുത്ത പ്രക്ഷോഭത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് ദലിത് സംഘടനകളുടെ ഭാരത് ബന്ദ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറി. നിരവധി പേര്‍ ഇതിനകം കൊല്ലപ്പെട്ടു.

ഇതിനിടയിലാണ് മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഡിഎന്‍എയിലുള്ളത് ദലിത് വിരോധമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News