കീ‍ഴാറ്റൂരിലെ കാവിക്കിളികള്‍; തുറന്നുകാട്ടാന്‍ സിപിഐഎം ജാഥ

കീഴാറ്റൂർ വിഷയത്തിലും വികസന കാര്യങ്ങളിലുമുള്ള പാർട്ടി നിലപാട് വിശദീകരിക്കുന്നതിനായി സി പി ഐ എം കണ്ണൂർ ജില്ലാ ജാഥ ഇന്ന് ആരംഭിക്കും.തെക്കൻ മേഖല ജാഥ ജെയിംസ് മാത്യു എം എൽ എ യും വടക്കൻ മേഖല ജാഥ കെ കെ രാകേഷ് എം പി യും നയിക്കും.സമാധാനം വികസനം എന്ന മുദ്രാവാക്യം ഉയർത്തി കണ്ണൂർ ജില്ലയിൽ രണ്ടു ദിവസം ജാഥ പര്യടനം നടത്തും.

കീഴാറ്റൂർ വിഷയത്തിൽ യാഥാർഥ്യം തുറന്നു കാട്ടുക, പാർട്ടിയുടെ വികസന കാഴ്ചപ്പാട് വിശദീകരിക്കുക, സമാധാന സന്ദേശം ജനങ്ങളിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സി പി ഐ എം ജാഥ രണ്ടു ദിവസം കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News