
ലക്ഷ്മിറായിയുടെ ഒരു ഉഗ്രന്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണത്തിന്‍രെ ഇടയില്‍ എടുത്ത ഈ ചിത്രത്തിന്‍രെ പിന്നില്‍ ഒരു മെഗാസ്റ്റാറാണുള്ളതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ.
ക്യാമറകളെയും ഫോട്ടോഗ്രാഫിയെയും സ്‌നേഹിക്കുന്ന മലയാളികളുടെ പ്രിയ താരം മമ്മൂക്കയാണ് ഈ ചിത്രം എടുത്തത്. പിക് ബൈ മമ്മൂക്ക എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here