വാഹനങ്ങളില്‍ ഇനി ഇന്ധനം സ്വയം നിറക്കാം; അല്ലെങ്കില്‍ ഫീസ് കൊടുക്കണം

അബൂദബി: വാഹനങ്ങളില്‍ ഇനി ഇന്ധനം സ്വയം നിറക്കേണ്ടി വരും. അതല്ലെങ്കില്‍ ഫീസ് കൊടുക്കേണ്ടി വരും. അബുദാബിയിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.അഡ്‌നോക് ഡിസ്ട്രിബ്യൂഷന്റെ സര്‍വീസ് സ്‌റ്റേഷനുകളില്‍നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ചുകിട്ടാന്‍ ചെറിയ ഫീസ് ഈടാക്കും.

സ്‌റ്റേഷനുകളില്‍നിന്ന് സ്വയം ഇന്ധനം നിറക്കുന്ന ഉപഭോക്താക്കള്‍ക്കുവേണ്ടി ടച്ച് പാഡുകള്‍, കൈയുറകള്‍ തുടങ്ങിയ ുരക്ഷാസംവിധാനങ്ങള്‍ ഒരുക്കും എന്നാല്‍ ഇന്ധനം നിറച്ചു കൊടുക്കുന്നവര്‍ക്കുള്ള ഫീസ് നിശ്്ചയിച്ചിട്ടില്ല. എന്നാല്‍ വയോധികര്‍, എന്നിവര്‍ക്ക് തുടര്‍ന്നും സൗജന്യമായി ഇന്ധനം നിറച്ചുനല്‍കുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News