
സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പിണറി വിജയന്‍ കേരളത്തില്‍ പുസ്തകമെത്തിച്ചപ്പോള്‍ കേരളമൊന്നാകെ കൈയ്യടിച്ചു. എന്നാല്‍ മോദി സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചോദ്യ പേപ്പര്‍ നേരത്തെ ചോര്‍ത്തി നല്‍കിപ്പോള്‍ തെറിവിളിക്കുന്നുവെന്നതാണ് സംഘപുത്രന്‍റെ രോദനമായ ട്രോള്‍ കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here