
ഉപയോക്താക്കള്‍ക്കായി സാംസങ്ങിന്‍റെ പുതിയ i7 പ്രോസസര്‍ നോട്ട് ബുക്കുകള്‍. ദൈനംദിന ഉപയോഗങ്ങള്‍ക്കായി മൂന്ന് മിഡ്റേഞ്ച് ലാപ്ടോപ്പുകളാണ് സാംസങ്ങ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ്ങിന്‍റെ നോട്ട്ബുക്ക് 5ന്‍റെ ഒരു മോഡലും നോട്ട്ബുക്ക് 3യുടെ 2 മോഡലുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
‘Zero Screw finish’ എന്നാണ് ഈ നോട്ട്ബുക്കുകളെ സാംസങ്ങ് ഈ നോട്ട്ബുക്കുകള്‍ക്ക് പേരുകൊടുത്തിരിക്കുന്നത്. ആഗോള വിപണിയില്‍ ലഭ്യമാകുന്നതിനു മുമ്പെ കൊറിയയില്‍ ഇവ ലഭ്യമാകും എന്നാണ് അറിയാന്‍ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here