കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യമെഡല്‍ സമ്മാനിച്ച് ഗുരുരാജ പൂജാരി

2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ . ഇന്ത്യക്ക് വെണ്ടി ഗുരുരാജാണ് മെഡല്‍ നേടിയത്.

56 കിലോ ഭാരോദ്വഹനത്തിലാണ് ഗുരുരാജ് വെള്ളി നേടിയത്. മലേഷ്യയുടെ മുഹമ്മദ് ഇസാര്‍ അഹമ്മദിനാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം.

ബാഡ്മിന്‍റണില്‍ രണ്ടാം സീഡായ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ശ്രീലങ്കയുടെ നിലുക കരുണരത്നയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News