റെക്കോഡ് വില്‍പ്പനയുമായി ഹോണ്ട ടൂ വീലേ‍ഴ്സ്

വില്‍പ്പനയില്‍ റെക്കോര്‍ഡുമായി മുന്നേറുകയാണ് ഹോണ്ട ടൂ വീലേ‍ഴ്സ്.

2018-19 വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ 61,28,886 യൂണിറ്റ് വില്‍പ്പനയുമായി ഇതിനോടകം ഹോണ്ട ടൂ വീലേ‍ഴ്സ് റെക്കോര്‍ഡ് സൃഷ്ടിച്ചു ക‍ഴിഞ്ഞു.

ക‍ഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം 22 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

2017 ല്‍ നാല് പുതിയ മോഡലുകളും 500 പുതിയ വില്‍പ്പന കേന്ദ്രങ്ങളും ഉണ്ടായതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്നാണ് ഹോണ്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like