അന്ന് തന്റെ രക്ഷകനായത് രണ്‍ബീര്‍ കപൂര്‍; തുറന്നു പറഞ്ഞ് ദീപിക പദുക്കോണ്‍

സിനിമയുടെ തുടക്ക കാലത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചെന്നും അന്ന് തന്നെ രക്ഷിച്ചത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക പദുക്കോണ്‍. തന്നെ നായികയാക്കി ഒരു സിനിമ നിശ്ചയിച്ചു എന്നാല്‍ പെട്ടെന്നൊരു ദിവസം സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കി.

ഈ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലേക്ക് തന്നെ ക്ഷണിക്കുന്നത്. അതെനിക്ക് തന്നത് വലിയൊരു ബ്രെയ്ക്കായിരുന്നു. നിശ്ചയിച്ച സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കാരണക്കാരന്‍ ഈ സൂപ്പര്‍സ്റ്റാറായിരുന്നു. എന്നാല്‍ സൂപ്പര്‍താരം ആരെന്ന് ദീപിക വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ആ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലൂടെ തന്റെ രക്ഷകനായത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News