തിങ്കളാഴ്ച കേരളത്തില്‍ ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

കേരളത്തില്‍ തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുക.  രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel