‘ഇത്രയും വലിയൊരു ഹിറ്റ് സമ്മാനിച്ച ടിനുച്ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ ആഗ്രഹം’; ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ വിശേഷങ്ങള്‍ പങ്കുവച്ച് ടിറ്റോ വില്‍സണ്‍ #WatchVideo

ടിനു‌ പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

ചിത്രത്തില്‍ നായകനൊപ്പം തന്നെ പ്രാധാന്യമുള്ള പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്ന ടിറ്റോ വില്‍സണ്‍ ആര്‍ട്കഫെയില്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News