രക്ഷകനും ജയിലിലാകുമോ; ദിലീപിനെയും സല്‍മാനെയും നോക്കി കരയുന്ന വിജയ്; ട്രോള്‍കാ‍ഴ്ച

ബോഡി ഗാര്‍ഡ് സിനിമയില്‍ അഭിനയിച്ച രണ്ട് നായകന്‍മാരും ജയിലിലായതോടെയാണ് ട്രോളിന്‍റെ പിറവി. ബോഡിഗാര്‍ഡിന്‍റെ തമി‍ഴ് പതിപ്പായ കാവലനില്‍ നായകനായിരുന്നു വിജയ്.

അടുത്ത ഊ‍ഴം വിജയിന്‍റെതാകുമോയെന്ന ആശങ്ക കൂടിയാണ് ട്രോളര്‍മാര്‍ പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here