ഭാര്യ അറിയാതെ അയാള്‍ മുറിയില്‍ ക്യാമറ വെച്ചു; പിന്നീട് ലോകം കണ്ട ദൃശ്യങ്ങള്‍ ഇതാണ്; വീഡിയോ വൈറല്‍

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ വഴക്കുണ്ടാകുന്നതും തല്ലില്‍ കലാശിക്കുന്നതും ഒട്ടേറെ തവണ ലോകം കണ്ടിട്ടുണ്ട്. സമാനമായ ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഭാര്യ അറിയാതെ ഭര്‍ത്താവ് മുറിയില്‍ ക്യാമറ വെച്ച് പകര്‍ത്തിയതാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. ഭര്‍ത്താവിനെ തല്ലി പഞ്ഞിക്കിടുന്ന ഭാര്യയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സ്വന്തം ഭാര്യയുടെ ക്രൂര പീഡനങ്ങള്‍ സഹിക്ക വയ്യാതെ ആയപ്പോള്‍ തെളിവിനായി ഭര്‍ത്താവ് ഭാര്യ അറിയാതെ ഒരു ക്യാമറ വെച്ചു. പുറംലോകം കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ അറിയാം പങ്കുവയ്ക്കാം എന്ന ഫേസ്ബുക്ക് പേജിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News