പ്രേംനസീര്‍ നവതി മാധ്യമ പുരസ്‌കാരം എന്‍പി ചന്ദ്രശേഖരന് സമ്മാനിച്ചു

തിരുവനന്തപുരം: പ്രേം നസീര്‍ സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേംനസീര്‍ നിത്യവസന്തം സായാഹ്നം സംഘടിപ്പിച്ചു.

ചടങ്ങില്‍ നടി വിധു ബാലക്ക് നിത്യവസന്തം പുരസ്‌കാരവും മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കൈരളി ടിവി വാര്‍ത്ത വിഭാഗം ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനും വിതരണം ചെയ്തു.

പൂജപ്പുര ശ്രീ ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here