വേങ്ങരയില്‍ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല; തീവ്രവാദ സാന്നിദ്ധ്യം പരിശോധിക്കുമെന്ന് ഡിജിപി

വേങ്ങരയില്‍ പോലീസ് അതിക്രമം ഉണ്ടായിട്ടില്ലന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഐ ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിരവധി പോലീസുകാര്‍ക്ക് സംഭവത്തില്‍ മാരകമായി പരിക്കേറ്റിട്ടുണ്ട് . അത് കാണാതിരിക്കരുതെന്നുംഡി ജി പി . തീവ്രവാദ സാന്നിദ്ധ്യം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല .

അതും പരിശോധിക്കുന്നുണ്ടെന്ന് ഡി ജി പി .റേഡിയോ ജോക്കിയുടെ കൊലപാതകം അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല .

രാജ്യാന്തര തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഡി ജി പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News