കണ്ണൂര്‍ കരുണ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: കണ്ണൂർ- കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന നിയസഭ പാസ്സാക്കിയ ബിൽ ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചു.

ഭരണഘടനയുടെ 200 ആം അനുച്ഛേദപ്രകാരം ഗവർണറുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് ബിൽ തിരിച്ചയച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like