ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി; നിരവധിപ്പേര്‍ മരിച്ചു; മുപ്പതോളം പേര്‍ക്ക് ഗുരുതര പരുക്ക്

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് ഗുരുതര പരുക്ക്.

ജര്‍മനിയിലെ മ്യൂണ്‍സ്റ്ററിലാണ് അപകടം. കാര്‍ ഡ്രൈവറും മരണപ്പെട്ടുവെന്നാണ് പൊലീസ് നിഗമനം.

ഭീകരാക്രമണ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിച്ചില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here