ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ഭൂമിനല്‍കിയത് ചട്ടവിരുദ്ധമായി; സ്വന്തമായി ഭൂമിയുണ്ടെന്ന വിവരം ചിത്രലേഖ മറച്ചുവെച്ചു; രേഖകള്‍ പീപ്പിള്‍ ടിവി പുറത്ത് വിടുന്നു

ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ഭൂമിനല്‍കിയത് ചട്ടവിരുദ്ധമായി. സ്വന്തമായി ഭൂമിയുണ്ടെന്ന വിവരം ചിത്രലേഖ മറച്ചുവെച്ചു. കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്.

ചിത്ര ലേഖയ്ക്ക് ഭൂമി അനുവദിച്ചത് ചിറക്കല്‍ താലൂക്കില്‍ ജലസേചന പദ്ധതിക്കായി ജനങ്ങളില്‍ നിന്ന് വാങ്ങിയതാണ് ഈ ഭൂമി ജനങ്ങളില്‍ നിന്ന് ഭൂമി വാങ്ങിയത് വന്‍ വിലകൊടുത്ത്.

പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലത്ത് ചിത്രലേഖയ്ക്ക് 6 സെന്റ് സ്ഥലമുണ്ട്. 6 സെന്റ് സ്ഥലത്ത് ചിത്രലേഖയ്ക്ക് സ്വന്തമായി വീടുമുണ്ട് ഇക്കാര്യം മറച്ചുവച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്

6 സെന്റ് സ്ഥലത്ത് ചിത്രലേഖയ്ക്ക് സ്വന്തമായി വീടുമുണ്ട് ഇക്കാര്യം മറച്ചുവച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News