ഐപിഎല്‍ സ്പെഷ്യല്‍; തകര്‍പ്പന്‍ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍.

വെറും 258 രൂപയുടെ റീച്ചാര്‍ജ് വഴി 153 ജിബി ഡാറ്റയാണ് ലഭ്യമാകുക. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസമാണ് ഈ സൗജന്യം ലഭ്യമാകുക.

വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ബിഎസ്എന്‍എല്‍ ഈ ഡാറ്റ സേവനം നല്‍കുന്നത്.ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാിപച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here