ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് വിജയതുടക്കം; വിജയശിൽപ്പിയായി സുനിൽ നരേന്‍

ഐ പി എല്ലിൽ റോയൽ ചലഞ്ചേ‍ഴ്സ് ബാംഗളൂരിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേർസിന് ജയം. 177 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 4വിക്കറ്റിനാണ് വിജയിച്ചത്.

7 പന്തുകൾ ബാക്കി നിൽക്കേയായിരുന്നു കൊൽക്കൊത്തയുടെ ജയം. 19 പന്തിൽ 50 റൺസെടുത്ത സുനിൽ നരേനാണ് കൊൽക്കൊത്തയുടെ വിജയശിൽപ്പി.

ആദ്യ ബാറ്റ് ചെയ്ത് റോയൽ ചലഞ്ചേ‍ഴ്സിന് വേണ്ടി മക്കെല്ലം 43 റൺസും ഡിവില്ലേ‍ഴ്സ് 44 റൺസ് നേടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News