ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത

ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരെയാണ് വട്ടിയൂര്‍കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്നലെ രാവിലെ മുതല്‍ ഇവരെ കാണാതിരുന്നതിന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിലിന്‍റെ ഒടുവിലാണ് കണ്ടെത്തിയത്.

അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലും മോഹനന്റെത് ഫാനില്‍ തൂങ്ങിയ നിലയിലുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News