ഗോഡൗണിൽ തീപിടിത്തം; നാല് മരണം

ദില്ലിയില്‍ ഗോഡൗണിൽ തീപിടിത്തം. നാലുപേര്‍ മരിച്ചു. ഇ​ന്ന് രാ​വി​ലെ സീതാപൂരിലാണ് നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം.

എന്നാല്‍ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here