
തേനിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വിനോദയാത്രക്ക് പോയ മലപ്പുറം സ്വദേശികളായ അബ്‌ദുള്‍ റഷീദ് (42), ഭാര്യ റസീന (32), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്.
മകന്‍ ഫായിസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here