മന്ത്രി മെ‍ഴ്സികുട്ടിയമ്മയ്ക്ക് ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്വീകരണം

uno യുടെ ലൈഫ് മിഷൻ women എംപവര്മെന്റ് സെമിനാര് മീറ്റിംഗിൽ ന്യൂയോർക്കിലെ uno ആസ്ഥാനത്തു എത്തിയ ഫിഷറീസ് മന്ത്രി മെ‍ഴ്സികുട്ടിയമ്മയ്ക്ക് ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക സ്വീകരണം നൽകി .

തദവസരത്തിനോർത് അമേരിക്കയിൽ ഏറ്റവും വലിയ സംഘടനകളിലെ( ഫൊക്കാന ,ഫോമാ world മലയാളീ ) പ്രതിനിധികൾ പങ്കെടുത്തു.

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്‌യുടെ സ്റ്റെപ് പ്രോഗ്രാം നാട്ടിലുള്ള ജേർണലിസം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് തുകയുടെ sponsorship ഉത്കടണം നിർവഹിച്ചു .

മന്ത്രിയോടൊപ്പം എത്തിച്ചേർന്ന ബി.തുളസീധര കുറുപ്പ് (മുൻ ചെയർ മാൻ CAPEX ), ഡോ. കാർത്തികേയൻ IAS (കൊല്ലം ജില്ലാ കളക്ടർ) സുദേശൻ വിദ്യാധരൻ (ADC General ) അജോയ് ചന്ദ്രൻ (കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ)റോയി ടോം ലാൽ (മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ),യു.എൻ ഉദ്യോഗസ്ഥനായ സജി തോമസ് എന്നിവർക്കു പുറമെ വടക്കേ അമേരിക്കയിലെ മാധ്യമ സംഘടനായ ipcna യുടെ നേതാക്കൾ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News