
കരിപ്പൂരിൽ രണ്ടേകാൽ കോടി രൂപയുടെ സ്വർണ്ണം DRI സംഘം പിടികൂടി. ഞായറാഴ്ച കരിപ്പൂരെത്തിയ 3 യാത്രക്കാരിൽ നിന്നായി എഴര കിലോയോളം സ്വർണ്ണമാണ് ഡി ആർ ഐ അധികൃതർ കണ്ടെടുത്തത്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷറീജ്, കൈതപ്പെയിൽ സ്വദേശി ഷാഫി, വയനാട് വെള്ളമുണ്ടയിലെ അബ്ദുൾ ജലീൽ എന്നിവരാണ് പിടിയിലായത്.
തകിട് രൂപത്തിൽ അരക്കെട്ടിലും കാലിലുമായി കെട്ടിവെച്ച് കടത്താനുള്ള ശ്രമമാണ് ഡി ആർ ഐ പരാജയപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here