‘ലാലേട്ടന്‍റെ’ കിടിലന്‍ വീഡിയോ സോങ് പുറത്ത്; കൈയ്യടിച്ച് ആരാധക ലോകം; വീഡിയോ

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മോഹൻലാലിൻറെ വീഡിയോ സോങ് പുറത്തിറങ്ങി. ഗാനം പുറത്തിറങ്ങുന്നതിന് മുൻപേ വാൻ ഹിറ്റായിരുന്നു.

സാജിത് യഹിയയാണ് ചിത്രത്തിന്റെ സംവിധായകൻ. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയാണ്.

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് .കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News