രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീന ധയാൽ പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിനു ലഭിച്ചു. ഇത് മൂന്നാം തവണയാണ് ദേശീയ പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിനു ലഭിക്കുന്നത്.
കാർഷികം,വിദ്ധ്യാഭ്യാസം,ആരോഗ്യ.രംഗത്തെ നേട്ടങൾ പരിഗണിച്ചാണ് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം കൊല്ലം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here