
ഏപ്രില്‍ 12ന് വ്യാഴായ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ ഉപവാസമിരിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. ബിജെപി എംപിമാരും അമിത് ഷായും ഉപവാസത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
അമിത് ഷാ കര്‍ണാടകയിലെ ഹുബ്ലിയിലാണ് ഉപവാസമിരിക്കുക.കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ കണ്ടാണ് ബിജെപി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here